31 C
Kochi
Friday, September 24, 2021

Daily Archives: 21st February 2021

തിരുവനന്തപുരം:മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന 'ചതുർമുഖ'ത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയും ചേർന്നാണ്. മാധവന്‍, ദുൽഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പ്രമുഖരാണ് മോഷൻ പോസ്റ്റർ പങ്കുവച്ചത്.കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന 'ചതുർ...
തിരുവനന്തപുരം:ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നതിനിടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞു.ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൌസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. സിഇഒ ഡുവാൻ ജെറിന്സണും ചർച്ചയിൽ പങ്കെടുത്തു. പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ചോദിച്ച് മനസിലാക്കി.2019 ഓഗസ്റ്റിൽ ആയിരുന്നു കൂടികാഴ്ച്ച എന്നും പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞു.
Accident in Kanjikode
പാലക്കാട്:കേരളം വിറങ്ങലിച്ച് നിന്ന അവിനാശി ദുരന്തത്തിന്  ഒരു വർഷം തികയുന്ന ദിവസം പാലക്കാട്ടെ കഞ്ചിക്കോടിനെ ഞെട്ടിച്ച് ദേശീയപാതയിൽ സമാനമായി കണ്ടെയ്നർ ലോറി-ബസ് കൂട്ടിയിടിച്ച് അപകടം.മലയാളികളായ 19 ബസ് യാത്രക്കാർ മരിച്ച അവിനാശി ദുരന്തത്തിന്‍റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ തന്നെയായിരുന്നു അപകടം. റോഡിൽ തലകീഴായി മറിഞ്ഞ് വേർപെട്ട് തെറിച്ച ലോറിയുടെ കാബിനും കണ്ടെയ്നറും എതിർവശത്തെ ട്രാക്കിലൂടെ വന്ന് രണ്ട് ബസ്സുകളിലാണ് ഇടിച്ചത്.ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർ ഉടൻ...
ദോ​ഹ:കൊവിഡ് കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തിൽ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ർ​ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെതി​​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കൊവിഡ് പ്ര​തി​സ​ന്ധി​യി​ൽ വി​മാ​ന​യാ​ത്ര സാ​ധ്യ​മാ​കാ​തി​രു​ന്ന​വർക്ക് ടിക്കറ്റിൻ്റെ തു​ക പൂ​ർ​ണ്ണമായും മ​ട​ക്കി ന​ൽ​ക​ണ​മെ​ന്നും സുപ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ഇ​തി​നു​ തയ്യാറാകാത്ത എ​യ​ർ​​ഇന്ത്യ​യു​ടെ നി​ല​പാ​ട്​ കോ​ട​തി​വി​ധി​ക്ക്​ എ​തി​രാ​ണെ​ന്നും അഭിപ്രായമുയരുന്നു.​എയ​ർ​ ഇ​ന്ത്യ​യു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ ഇ​തി​ന​കം​ കേ​ന്ദ്ര​സം​സ്ഥാ​​ന സ​ർ​ക്കാ​റു​ക​ൾ, ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, നോ​ർ​ക്ക റൂ​ട്സ്​ ​തുടങ്ങിയവർക്ക് വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ​രാ​തി​ക​ൾ നൽകി. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​രോട്...
അഹമ്മദാബാദ്:ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിലെ വലിയ വിവാദമായിരുന്നു ചെന്നൈയിലെ പിച്ച്. ആദ്യ ദിവസം തന്നെ ടേണ്‍ ചെയ്യുന്ന പിച്ചാണ് ചെന്നൈയില്‍ ഒരുക്കിയിരുന്നത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.പിച്ചുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസാരിക്കുകയാണ് ഇന്ത്യയുടെ വിശ്വസ്തതാരം ചേതേശ്വര്‍ പൂജാര."കുത്തിത്തിരിയുന്ന പിച്ചുകളില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അപകടകരമായ പിച്ചൊന്നും അല്ലായിരുന്നു ചെന്നൈയിലേത്. ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ നാലും അഞ്ചും ദിനങ്ങളാവുമ്പോള്‍ ട്രാക്കില്‍ വിള്ളല്‍ വരും. ഈ വിള്ളല്‍ പന്തിന്റെ ഗതിയില്‍ മാറ്റം വരുത്തും....
PSC Rank Holders meet media After Discussion With Government Representatives
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.https://www.youtube.com/watch?v=dsyLdaqrU2s
Karamana Death Case
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ടെന്നീസ് ക്ലബ് പാട്ടക്കുടിശിക ഇളവ്:ഉദ്യോഗസ്ഥ യോഗം വിളിച്ച് ചീഫ് സെക്രട്ടറി ഇഎംസിസിയുമായി ബന്ധപ്പെട്ട രണ്ട് സുപ്രധാന രേഖകൾ കൂടി പുറത്തുവിട്ട് രമേശ് ചെന്നിത്തല ചെന്നിത്തലക്ക് കടലാസ് ഹാജരാക്കിയാൽ മതി, വിശ്വാസ്യത വേണമെന്നില്ല: എ വിജയരാഘവന്‍ ശശീന്ദ്രന് ഏലത്തൂരില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് സൂചന കെ സുരേന്ദ്രന്‍റെ വിജയയാത്രയ്ക്ക് ഇന്ന് തുടക്കം കാരാട്ട് റസാഖുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീംലീഗ് പിഎസ്‍‍സി സമരം ഒത്തുതീര്‍ക്കാന്‍ ഉദ്യോഗസ്ഥതല സംഘം ഇന്നും സമരക്കാരെ...
ജി​ദ്ദ:സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ തമ്മിൽ അ​തി​വേ​ഗം പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഞാ​യ​റാ​ഴ്​​​​ച്ച മുതൽ ന​ട​പ്പാ​കും. സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക്​​ ഇ​ൻ​സ്​​റ്റ​ൻ​റ്​ ​പെയ്മെൻറ് സം​വി​ധാ​നം ആ​രം​ഭി​ക്കും. ഇ​തോ​ടെ ധ​ന​കാ​ര്യ സ്ഥാപനങ്ങൾക്കും ക​മ്പ​നി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും വി​വി​ധ ബാ​ങ്കു​ക​ൾ​ക്കി​ട​യി​ൽ തത്ക്ഷണം പ​ണം​ കൈ​മാ​റ്റം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.ആ​ഴ്​​ച​യി​ൽ മു​ഴു​വ​ൻ​സ​മ​യം സേ​വ​നം ല​ഭി​ക്കും.​പ്ര​വ​ർ​ത്ത​ന​ചെ​ല​വ്‌ കുറ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ നൂ​ത​ന പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​നം. ദേശിയ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ൾ​ക്കി​ട​യി​ൽ...
കോഴിക്കോട്:ലക്ഷദ്വീപിലേക്കുള്ള ചരക്കു ഗതാഗതം ബേപ്പൂര്‍ തുറമുഖത്ത് നിന്ന് മംഗലാപുരത്തേക്ക് മാറ്റാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വകാര്യ കുത്തക കമ്പനിയെ സഹായിക്കാനാണെന്ന് ദ്വീപ് നിവാസികള്‍. കോഴിക്കോടുമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുന്നതിനെതിരെ ദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നു.ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്ക് കാലങ്ങളായി നടക്കുന്ന കപ്പല്‍ യാത്രയും ചരക്കു ഗതാഗതവും പതിയെ ബിജെപി ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ്...
ദോ​ഹ:ര​ണ്ടു ദ​ശ​ക​ങ്ങ​ൾ​ക്കു​ള്ളി​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​​കൃ​തി​വാ​ത​ക ഉത്പാദകരാകുകയാണ് ഖ​ത്ത​റിൻറ ല​ക്ഷ്യ​മെ​ന്ന് ഊ​ർ​ജകാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ പെട്രോളിയം സിഇഒയും പ്രസിഡൻറുമായ സ​അ​ദ് ശ​രീ​ദ അ​ൽ ക​അ്ബി. പ്ര​തി​വ​ർ​ഷം 126 മി​ല്യ​ൻ ട​ൺ ഉ​ത്പാദനമാണ് ല​ക്ഷ്യം.ഉത്​പാദനം കൂ​ട്ടു​ന്ന​തിെൻറ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ വ​ള​രെ കു​റ​ഞ്ഞ​ ചിലവിൽ പ്ര​കൃ​തി​വാ​ത​കം ഉത്പാദിപ്പിക്കാൻ രാ​ജ്യ​ത്തി​ന് സാ​ധി​ക്കും.​ ബാര​ലി​ന് 20 ഡോ​ള​റി​ന്​ താ​ഴെ പോ​യാ​ലും ഇ​തി​ന് രാ​ജ്യം പ്രാപ്തമായിരിക്കും. പു​തി​യ പ​ദ്ധ​തി ഖ​ത്ത​റി​ന് ഗ​ണ്യ​മാ​യ വ​രു​മാ​ന...