Sat. Jan 18th, 2025

Day: February 21, 2021

Kuwait Civil Aviation Authority

ഗള്‍ഫ് വാര്‍ത്തകള്‍;കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകളിലേയ്ക്ക്  കുവൈത്തിലേക്കുള്ള പ്രവേശനവിലക്ക് നീട്ടി കൊവിഡ് മുക്തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം കൊവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ…

ട്വിറ്ററിൽ ട്രെൻഡിങ്ങായി യുവാക്കളുടെ രോഷം; വീമ്പിളക്കൽ നിർത്തി ജോലി തരൂ മോദി, മിനുറ്റുകൾകൊണ്ട് പതിനായിരങ്ങൾ അണിനിരക്കുന്നു

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായി തൊഴിൽ ഇല്ലായ്മ അനുഭവിക്കുന്ന യുവാക്കളുടെ രോഷം. മോദി റോസ്​ഗർ ദോ എന്ന ഹാഷ്ടാ​ഗാണ്…

സൗ​ദി​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി

ജു​ബൈ​ൽ: പ്ര​ശ​സ്ത​മാ​യ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​വി​ധ കോ​ഴ്‌​സു​ക​ൾ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ത്ഥികൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി.വി​വി​ധ…

അതിർത്തിയിൽ നിന്ന്​ പിൻമാറാൻ ഇന്ത്യ-ചൈന ധാരണ; തീരുമാനമെടുത്തത് പത്താംവട്ട കമാൻഡർതല ചർച്ചയിൽ

ന്യൂഡൽഹി: അതിർത്തി പ്രദേശങ്ങളിൽ നിന്ന്​ പിൻമാറാൻ ഇന്ത്യ-ചൈന ധാരണ. പത്താംവട്ട കമാൻഡർതല ചർച്ചയിലാണ്​ തീരുമാനം. ഗോഗ്ര, ഹോട്ട്​സ്​പ്രിങ്​സ്​ഡെസ്​പാങ്​ എന്നിവിടങ്ങളിൽനിന്നുകൂടി സൈന്യം പിൻമാറും. ശനിയാഴ്ച നടന്ന ചർച്ചയിൽ ഇന്ത്യൻ…

ഇറാഖിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം

ബാഗ്ദാദ്: ഇറാഖിലെ ബലാദ് സൈനിക വ്യോമ താവളത്തിന് നേരെ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രിയിൽ നാല് റോക്കറ്റുകളാണ് വ്യോമ താവളത്തിൽ പതിച്ചത്. ഒരാൾക്ക് പരിക്കേറ്റു. തലസ്ഥാനമായ ബാഗ്ദാദിൽ…

Motor vehicle department give Caricature

ഹെല്‍മറ്റ് ധരിക്കാത്തവർക്ക് പിഴ കൂടാതെ സ്വന്തം കാരിക്കേച്ചറും നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​തെ​യും വാഹനം ഓടിക്കുന്നവരില്‍ നിന്ന് പി​ഴ അ​ട​പ്പി​ക്കു​ന്ന​തു​കൂ​ടാ​തെ അവരു​ടെ കാ​രി​ക്കേ​ച്ച​റും ത​യാ​റാ​ക്കി ന​ൽ​കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. റോഡ്‌…

കൊവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടി

അബുദാബി: കൊവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കടുത്ത നടപടിയുമായി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). നിയമം ലംഘിക്കുന്ന സ്കൂളിനു 10,000 ദിർഹം മുതൽ 2.5…

പുനെയിൽ വീണ്ടും കർശന നിയന്ത്രണം; സ്കൂളുകളും കോളജുകളും അടച്ചു, രാത്രി കർഫ്യൂ

പുനെ: കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളേജുകളും…

Covid Test

ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

തിരുവനന്തപുരം: ആലപ്പുഴയിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചു. ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായ ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കേന്ദ്രം നിർദേശം…

ഐപിഎല്ലിൽ കോഹ്‌ലിക്കെതിരെ, ഇനി ഒപ്പം; രാഹുല്‍ തെവാട്ടിയ

ദില്ലി: ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സ്പിന്‍-ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് തെവാട്ടിയക്ക് ഇടം ലഭിച്ചത്. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍…