Thu. Dec 19th, 2024

Day: February 17, 2021

ഇസ്‌ലാമിനും ക്രിസ്തുമതത്തിനുമെതിരെ വര്‍ഗീയ പ്രചരണത്തിന് ടൂള്‍ കിറ്റ്; കപില്‍ മിശ്രയുടെ വിദ്വേഷപ്രചരണം

ന്യൂദല്‍ഹി: ഹിന്ദു ഇക്കോ സിസ്റ്റം എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ ബിജെപി നേതാവ് കപില്‍ മിശ്ര അതിതീവ്രമായി വര്‍ഗീയത പ്രചരിപ്പിക്കുന്നെന്ന് റിപ്പോർട്ട്.ക്രിസ്തുമതം, ഇസ്‌ലാം, ചൈന എന്നിവയ്ക്കെതിരെ നിരന്തരം വാര്‍ത്ത…

രാഷ്ട്രീയം ഉപജീവന മാർഗമാക്കില്ല, കംഫർട്ടിബിൾ ആയ നേതാക്കള്‍ കോണ്‍ഗ്രസിൽ : രമേഷ് പിഷാരടി

ആലപ്പുഴ: കോൺഗ്രസിൻ്റെ മൃദു സ്വഭാവമാണ് തനിക്ക് ഇഷ്ടമായതെന്ന് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രമേഷ് പിഷാരടി. ‘എനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണ്. കോമഡി ചെയ്യുന്നത് കൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല. കലയാണ്…

ഹിലാലിൻ്റെ അറസ്റ്റില്‍ ബിജെപിക്കെതിരെ പ്രതികരിച്ച് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: വിദ്വേഷ പ്രചരണത്തില്‍ ബിജെപിക്ക് തങ്ങളുടെ നേതാക്കളുടെ കാര്യം വരുമ്പോള്‍ തികച്ചും വ്യത്യസ്തമായ സമീപനമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. നാഷണല്‍…

കൂടുതൽ വാക്സീനേഷൻ കേന്ദ്രങ്ങൾ തുറന്നതോടെ കുത്തിവെപ്പ്​ നിരക്കിൽ കുതിപ്പ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കൂ​ടു​ത​ൽ കൊവി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​തോ​ടെ പ്ര​തി​ദി​ന കു​ത്തി​വെ​പ്പ്​ തോ​തി​ൽ കു​തി​പ്പ്. 15,000 മു​ത​ൽ 20,000 പേ​ർ​ക്ക്​ വ​രെ ഒ​രു​ദി​വ​സം വാ​ക്​​സി​ൻ…

കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് ബൃന്ദ കാരാട്ടിൻ്റെ കത്ത്

ന്യൂഡല്‍ഹി: ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടെലഗ്രാം വഴി…

ജീ​വി​ത​ത്തി​നും ആ​രോ​ഗ്യ സു​ര​ക്ഷക്കുമി​ട​യി​ൽ സ​ന്തു​ല​നം വേ​ണം: കുവൈറ്റ് പാ​ർ​ല​മെൻറ്

കു​വൈ​റ്റ് ​സി​റ്റി: ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും ജ​ന​ജീ​വി​ത​ത്തി​നു​മി​ട​യി​ൽ സ​ന്തു​ല​നം വേ​ണ​മെ​ന്ന്​ കു​വൈ​റ്റ് ​പാ​ർ​ല​മെൻറ്. ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വി​​ത​ത്തെ ബാ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ന്തു​ലി​ത സ​മീ​പ​നം…

17 men rape woman, hold husband hostage in Jharkhand’s Dumka district

​അഞ്ചാംതരം വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്​ത സ്​കൂൾ പ്രിൻസിപ്പലിന്​ വധശിക്ഷ വിധിച്ച് പോക്സോ കോടതി

പ​ട്​​ന: ബി​ഹാ​ർ ത​ല​സ്​​ഥാ​ന​മാ​യ പ​ട്​​ന​യി​ലെ സ്​​കൂ​ളി​ൽ അ​ഞ്ചാം​ത​രം വി​ദ്യാ​ർ​ത്ഥിയെ ബ​ലാ​ത്സം​ഗം ചെ​യ്​​ത പ്രി​ൻ​സി​പ്പ​ലി​ന്​ ​വ​ധ​ശി​ക്ഷ​യും കൂ​ട്ടു​പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്​ ജീ​വ​പ​ര്യ​ന്ത​വും ശി​ക്ഷ വി​ധി​ച്ച്​ പോ​ക്​​സോ കോ​ട​തി. ഇ​തി​നു​പു​റ​മെ പ്രി​ൻ​സി​പ്പ​ൽ…

നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല്‍ വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ്…

സൗദി അറേബ്യയില്‍ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന വ്യോമക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. യെമനില്‍ നിന്ന് ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് അറബ്…

സി ഡിറ്റിൽ സ്ഥിരപ്പെടുത്തൽ വിവാദം‍; ഇടത് അനുഭാവികൾക്കായി ലിസ്റ്റ് വൈകിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: സി ഡിറ്റില്‍ സ്ഥിരപ്പെടുത്തിയ 114 പേരില്‍ പലര്‍ക്കുമായി ചട്ടങ്ങള്‍ മറികടന്നെന്ന് ആക്ഷേപം. ഇളവുകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ സി ഡിറ്റ് റജിസ്ട്രാര്‍ സര്‍ക്കാരിന് അയച്ച കത്ത്…