Fri. Mar 29th, 2024
കു​വൈ​റ്റ് ​സി​റ്റി:

ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും ജ​ന​ജീ​വി​ത​ത്തി​നു​മി​ട​യി​ൽ സ​ന്തു​ല​നം വേ​ണ​മെ​ന്ന്​ കു​വൈ​റ്റ് ​പാ​ർ​ല​മെൻറ്. ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വി​​ത​ത്തെ ബാ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ന്തു​ലി​ത സ​മീ​പ​നം വേ​ണ​മെ​ന്ന്​ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.കൊവി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​നാ​യി ചേ​ർ​ന്ന പ്ര​ത്യേ​ക പാ​ർ​ല​​മെൻറ്​ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ എംപി​മാ​ർ ഈ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​ത്​. ​

വ്യാ​പാ​ര നി​യ​​ന്ത്ര​ണം​മൂ​ലം ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​ഠി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

By Divya