Sun. Nov 17th, 2024

Day: February 14, 2021

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫോളോഓണ്‍ ഒഴിവാക്കി; അശ്വിന് അഞ്ച് വിക്കറ്റ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക്  195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329നെതിരെ സന്ദര്‍ശകര്‍ 134ന് പുറത്തായി. അഞ്ച് വിക്കറ്റ്…

റിയാലിൻ്റെ പഴയ കറൻസികൾ അസാധുവാകുന്നതു മാർച്ച് 19 മുതൽ

ദോഹ: പഴയ ഖത്തരി റിയാൽ കറൻസി നോട്ടുകൾ മാർച്ച് 19 മുതൽ അസാധുവാകും. ഖത്തർ സെൻട്രൽ ബാങ്കിൻ്റെ നേരത്തെയുള്ള പ്രഖ്യാപന പ്രകാരമാണിത്. 200 റിയാലിന്റെ പുതിയ കറൻസിയും…

മ്യാ​ന്മ​ർ; ന്യൂനപക്ഷ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഖത്തർ

ദോ​ഹ: മ്യാ​ന്മ​റി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളെ കു​റി​ച്ച് സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെയ്യുകയാണ് ഖത്ത​ര്‍. രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന അ​സ്വ​സ്ഥ​ത​ക​ള്‍ സു​ര​ക്ഷ​യെ​യും സ്ഥിര​ത​യെ​യും ത​ക​ര്‍ക്കു​മെ​ന്നും ഖ​ത്ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നിരപരാധികളായ സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​തി​ന്…

പുതിയ ഇന്ത്യയിൽ തടങ്കലിലാണെന്ന് ഒമർ അബ്ദുള്ള; അച്ഛനെയും തന്നെയും വീട്ടിൽ പൂട്ടിയിരിക്കയാണെന്നും അദ്ദേഹം

ശ്രീനഗര്‍: വീണ്ടും വീട്ടുതടങ്കലിലാണെന്ന് പറഞ്ഞ് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. തന്നെയും പിതാവ് ഫറൂഖ് അബ്ദുള്ളയേയും അധികൃതര്‍ വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ഒമര്‍…

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 329 റൺസിന് പുറത്ത്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യ 329 റൺസിന്​ പുറത്തായി. പിച്ച്​ വിലയിരുത്തുമ്പോൾ തരക്കേടില്ലാത്ത സ്​കോറായി പരിഗണിക്കാമെങ്കിലും ഇന്ത്യയെ രണ്ടാം ദിനം വേഗത്തിൽ…

സൗ​ദി-​ഖ​ത്ത​ർ ക​ര അ​തി​ർ​ത്തി​യി​ലൂ​ടെ​യു​ള്ള ച​ര​ക്കു​നീ​ക്കം ഇ​ന്നു​ മു​ത​ൽ

ദോ​ഹ: മൂ​ന്ന​ര​വ​ർ​ഷ​ത്തെ ഉ​പ​രോ​ധ​ത്തി​ന്​ ശേ​ഷം ഇ​താ​ദ്യ​മാ​യി ഖ​ത്ത​റും സൗ​ദി​യു​മാ​യി ക​ര അ​തി​ർ​ത്തി വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം ഞാ​യ​റാ​ഴ്​​ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. അ​ബൂ​സം​റ അ​തി​ർ​ത്തി വ​ഴി​യു​ള്ള വാ​ണി​ജ്യ​ച​ര​ക്കു​ഗ​താ​ഗ​തം ഫെ​ബ്രു​വ​രി 14…

റെയിൽവേ ബജറ്റില്‍ കേരളത്തിന്​ നിരാശ: തമിഴ്‌നാടിന് ആശ്വാസം

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ ബ​ജ​റ്റി​ൽ ത​മി​ഴ്​​നാ​ടി​നെ കൈ​യ​യ​ച്ച്​ സ​ഹാ​യി​ച്ചും കേ​ര​ള​ത്തി​നു​ നേ​രെ ക​ണ്ണ​ട​ച്ചും കേ​ന്ദ്രം. കേ​ര​ള​ത്തി​നു​ള്ള തു​ക വ​ർ​ദ്ധന ​ത​മി​ഴ്​​നാ​ടി​​ന്​ വ​ർ​ധി​പ്പി​​ച്ച​തി​ൻറെ നേ​ർ​പ​കു​തി മാ​​ത്ര​മെ​ന്ന്​​ 2019 മു​ത​ലു​ള്ള മൂ​ന്ന്​…

പ്രധാനവാര്‍ത്തകള്‍; മാണി സി കാപ്പന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ മാണി സി കാപ്പന്‍ യുഡിഎഫ്‌ വേദിയില്‍, പാലായില്‍ കാപ്പന്‍റെ ശക്തിപ്രകടനം മാണി സി കാപ്പന്‍റെ പാര്‍ട്ടി പ്രഖ്യാപനം നാളെ മാണി സി കാപ്പന്റെ ആവശ്യം…

സൗ​ദി​യി​ലെ ബാ​ങ്കു​ക​ൾ​ക്കി​ട​യി​ൽ അ​തിവേഗ പ​ണം കൈ​മാ​റ്റ സംവിധാനം

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ മു​ഴു​വ​ൻ ബാ​ങ്കു​ക​ൾ​ക്കി​ട​യി​ലും പ​ണം അ​തി​വേ​ഗം കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഈ മാ​സം 21 മു​ത​ൽ പ്രാബല്യത്തിൽ വ​രും. വ്യ​ത്യ​സ്​​ത ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ ത​മ്മിൽ…

ഗ്രേറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ആദ്യ അറസ്റ്റ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ‘ടൂള്‍ കിറ്റ്’ പ്രതിഷേധ പരിപാടികളില്‍ ആദ്യ അറസ്റ്റ്. 21 വയസ്സുകാരിയായ ദിഷ…