Wed. Dec 18th, 2024

Day: February 13, 2021

കൊവിഡ് -19: ഒമാൻ സർക്കാർ നടപ്പാക്കിയ നയങ്ങളെ ഐഎംഎഫ് പ്രശംസിച്ചു

മസ്കറ്റ്: കൊവിഡ് -19 പാൻഡെമിക്കിന്റെ വ്യാപനത്തെ ചെറുക്കുന്നതിനും കുറഞ്ഞ എണ്ണവിലയുടെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള സുൽത്താനേറ്റിൻ്റെ സർക്കാർ നടപടികളെയും നയങ്ങളെയും അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) അഭിനന്ദിച്ചു. ധനകാര്യ…

ബഹ്​റൈനിൽ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സിസിടിവി നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

മ​നാ​മ: വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സിസിടിവി കാ​മ​റ നി​ർ​ബ​ന്ധ​മാ​യും സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ ​പ്രൊ​ട്ട​ക്​​ഷ​ൻ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി വി​ഭാ​ഗം ആ​ഹ്വാ​നം​ചെ​യ്​​തു. 24 മ​ണി​ക്കൂ​റും സിസിടിവി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും…

യു‌എഇ: കാർ‌ പരിശോധന കേന്ദ്രത്തിൽ‌ പ്രവേശിക്കുന്നതിന് നെഗറ്റീവ് പി‌സി‌ആർ‌ ഫലം ഉണ്ടായിരിക്കണം

ദുബായ്: അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിലെ കസ്റ്റമർ ഹാപ്പിനെസ് ഹാളിലേക്ക് നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉള്ളവർക്ക്…

സുരേന്ദ്രനെതിരെ മോദിയെ കണ്ട് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇടപെട്ടിട്ടും പ്രശ്‌നത്തിന്…

യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി

യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി കോവിഡ് പരിശോധന ശക്തമാക്കി അബുദാബി ആശ്വാസമേകി ദുബായിൽ വാടക കുറയുന്നു മരുഭൂമിയിലും കൂടേണ്ടെന്ന് അബുദാബി പൊലീസ്…

കു​വൈ​ത്തി​ൽ തടവുപുള്ളികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

കു​വൈ​റ്റ് ​സി​റ്റി: കു​വൈ​ത്തി​ൽ ത​ട​വു​പു​ള്ളി​ക​ൾ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. സെ​ൻ​ട്ര​ൽ ജ​യി​ൽ, പബ്ലി​ക്​ ജ​യി​ൽ, വ​നി​ത ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ 4000 ത​ട​വു​കാ​ർ​ക്ക് കൊവിഡ് വാ​ക്​​സി​ൻ ന​ൽ​കു​ന്ന…

വിവാദ വിധികളിലൂടെ ശ്രദ്ധേയയായ ജഡ്ജിയുടെ നിയമന കാലാവധി വെട്ടിക്കുറച്ചു

ന്യൂഡൽഹി: വിവാദ വിധികളിലൂടെ ശ്രദ്ധേയയായ ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി രണ്ടുവർഷത്തിൽ നിന്ന് ഒരു വർഷമായി സർക്കാർ വെട്ടിക്കുറച്ചു. അഡീഷണൽ ജഡ്ജിയായി സേവനം…

ഗുണ്ടാസംഘത്തിന്റെ ആക്രമണം: വയോധികയെ മര്‍ദിച്ച് കവര്‍ച്ച

ഗുണ്ടാസംഘത്തിന്റെ ആക്രമണം: വയോധികയെ മര്‍ദിച്ച് കവര്‍ച്ച

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അക്രമികൾ എത്തി വീടിന്റെ ജനല്‍ചില്ലുകളും വാഹനവും എറിഞ്ഞുതകര്‍ത്തു. പച്ചക്കറി കച്ചവടക്കാരനായ അനില്‍കുമാറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം പച്ചക്കറി വില്‍പന…

രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല തിരുവനന്തപുരത്ത്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി തിരുവനന്തപുരം ടെക്നോസിറ്റിയിലെ പുതിയ ക്യാമ്പസ്സിൽ പ്രവർത്തനം തുടങ്ങുന്നു. ഏകദേശം പത്തരയേക്കറോളം വരുന്ന സ്ഥലത്താണ് ആദ്യത്തെ ക്യാംപസ് തയ്യാറാവുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ…

സൗദിയിൽ കള്ളപ്പണ ഇടപാടിൽ 12 പ്രതികൾക്ക് 60 വർഷം തടവ് വിധിച്ചു

റിയാദ്: കള്ളപ്പണ കേസുകളിൽ എട്ടു വിദേശികളടക്കം 12 പേർക്ക് സൗദി കോടതി 60 വർഷം തടവു ശിക്ഷ വിധിച്ചു. തടവുശിക്ഷ കഴിഞ്ഞ ശേഷം വിദേശികളായ പ്രതികളെ നാടുകടത്തും.…