യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി: ഗൾഫ് വാർത്തകൾ

വരുന്ന 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ദൂരക്കാഴ്ച കുറഞ്ഞ് യാത്ര ദുഷ്കരമാകുന്നതോടെ പൊലീസ് ഇടപെട്ട് വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ പിടിച്ചിടുന്നതും പതിവാണ്.

0
80
Reading Time: < 1 minute

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:

  • യുഎഇയിൽ മൂടൽ‌മഞ്ഞ് 5 ദിവസം കൂടി
  • കോവിഡ് പരിശോധന ശക്തമാക്കി അബുദാബി
  • ആശ്വാസമേകി ദുബായിൽ വാടക കുറയുന്നു
  • മരുഭൂമിയിലും കൂടേണ്ടെന്ന് അബുദാബി പൊലീസ്
  • ഹൂതി ആക്രമണം തടയാൻ യുഎൻ ഇടപെടണം: സൗദി
  • ഒമാനിൽ ഏഴുദിനം ക്വാറന്റൈൻ നിർബന്ധം
  • ബ്രാൻഡുകളുടെ പേര് പറഞ്ഞ് റെക്കോർഡ് നേടി മലയാളി ബാലന്‍
  • സൗദിയിൽ സുരക്ഷയ്ക്ക് സ്ത്രീകളും
  • പരുക്കേറ്റ വനിതയ്ക്ക് നഷ്ടപരിഹാരം 10 ലക്ഷം ദിർഹം
  • അഴിമതിക്കേസില്‍ സൗദിയിൽ 65 പേര്‍ അറസ്റ്റില്‍

Advertisement