Sun. Jan 19th, 2025

Day: February 6, 2021

സൗ​ദി​യി​ൽ​നി​ന്നുള്ള വ്യ​വ​സാ​യി​ക ഉ​ൽ‌​പ​ന്ന ക​യ​റ്റു​മ​തി കൊവി​ഡ് കാ​ല​ത്തും ​വർ​ദ്ധിച്ചു

ജു​ബൈ​ൽ: കൊവി​ഡ് പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും 2020ൽ ​സൗ​ദി​യി​ലെ വ്യ​വ​സാ​യി​ക ഉ​ൽ‌​പ​ന്ന​ങ്ങ​ൾ 178 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ച്ച​താ​യി വ്യ​വ​സാ​യ, ധാ​തു​വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖോ​റൈ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ക​ർ​ച്ച​വ്യാ​ധി…

സ്വന്തം ഡിജിറ്റൽ കറൻസി അന്തിമഘട്ടത്തിലെന്ന്​ ആർബിഐ

മുംബൈ: രാ​ജ്യ​ത്തി​‍ൻറെ ഡി​ജി​റ്റ​ൽ ക​റ​ൻ​സി സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ബി പി ക​നു​ൻ​ഗൊ. ബാ​ങ്കി​‍ൻറെത്ത​ന്നെ സ​മി​തി ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ രൂ​പ​ത്തെ​പ്പ​റ്റി…

സൗദി: ഇലക്ട്രോണിക് ഇഖാമ പ്രാബല്യത്തിൽ

സൗദി:   ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലായ അബ്ഷിർ പ്ലാറ്റ്ഫോം വഴിയുള്ള ഏതാനും പുതിയ സേവനങ്ങൾ കൂടി സൗദി ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു. സ്മാർട്ട് ഫോണുകളിൽ…

മുംബൈ മലയാളി നല്‍കിയ വഞ്ചന കേസില്‍ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി

കൊച്ചി: വഞ്ചനാക്കേസിൽ മാണി സി കാപ്പനെതിരെ കേസെടുത്ത് കോടതി. മുബൈ മലയാളി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതിയാണ് മാണി…

ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓഹരി വിപണി; എസ്ബിഐ പാദ ഫലങ്ങൾ ആർബിഐ പ്രഖ്യാപനം സ്വാധീനിച്ചു

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഡിസംബർ പാദ ഫലങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വായ്പാ നയവും നേതൃത്വം നൽകിയ വ്യാപാരത്തിൽ ഉയർന്ന…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയപാത ഉപരോധം ഇന്ന്

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാൻ കർഷകസംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്. പകൽ 12 മണി മുതൽ മൂന്ന്…

ചുവപ്പു പതാകകളുമായി ജനം തെരുവിൽ; പട്ടാളത്തെ താഴെയിറക്കാൻ ശ്രമം തുടങ്ങി

യാങ്കൂൺ: അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു. നെയ്പെദോയിൽ തടങ്കലിൽ കഴിയുന്ന ജനാധിപത്യസമര നായികയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി)…

ബെംഗളൂരുവിന് സമനില

മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും സമനിലയിൽ പിരിഞ്ഞു (0–0). ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണു കളിയിലെ താരം.

യുപി സര്‍ക്കാരിന്റെ വിരട്ടലിന് രാഷ്ട്രീയ ലോക് ദളിന്റെ മറുപടി; വെടി വെയ്ക്കുകയോ ജയിലിലടയ്ക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ പക്ഷേ പിന്മാറില്ല

ലഖ്‌നൗ: മഹാ പഞ്ചായത്തിന് അനുമതി നിഷേധിച്ച യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ മഹാ പഞ്ചായത്തിന്റെ സംഘാടകരായ രാഷ്ട്രീയ ലോക്ദള്‍.അധികൃതരുടെ നിര്‍ദ്ദേശം തങ്ങളെ പിന്തിരിപ്പിക്കാന്‍ പോകുന്നില്ലെന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ്…

തുര്‍ക്കി ആഭ്യന്തര മന്ത്രിയുടെ ആരോപണങ്ങള്‍ വിവാദത്തില്‍; എര്‍ദോഗനെതിരെ പട്ടാള അട്ടിമറി നടത്തിയത് അമേരിക്ക

അങ്കാര: തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗനെതിരെ 2016ല്‍ നടന്ന പട്ടാള അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന വാദവുമായി തുര്‍ക്കി മന്ത്രിയെത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…