Sat. May 11th, 2024
ലഖ്‌നൗ:

മഹാ പഞ്ചായത്തിന് അനുമതി നിഷേധിച്ച യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ മഹാ പഞ്ചായത്തിന്റെ സംഘാടകരായ രാഷ്ട്രീയ ലോക്ദള്‍.അധികൃതരുടെ നിര്‍ദ്ദേശം തങ്ങളെ പിന്തിരിപ്പിക്കാന്‍ പോകുന്നില്ലെന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ് സുനില്‍ റോഹ്താ പറഞ്ഞു.
പൊലീസിന് വേണമെങ്കില്‍ വെടിവെക്കുകയോ ജയിലടയ്ക്കുകയോ ചെയ്യാമെന്നും പക്ഷേ തങ്ങള്‍ തീരുമാനിച്ച പരിപാടി മാറ്റില്ലെന്നും റോഹ്ത പറഞ്ഞു.

By Divya