Thu. Dec 19th, 2024

Day: February 4, 2021

Nandu mahadeva with friends mahadeva with friends

അര്‍ബുദം കരളിനെയും ബാധിച്ചെന്ന് നന്ദു; ‘ചെറിയ വേദന നിസാരമായി കാണരുത്’

കൊച്ചി: ഇന്ന് ഫെബ്രുവരി 4 – ലോക ക്യാന്‍സര്‍ ദിനമാണ്. ക്യാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒട്ടെറെ പേരുടെ ജീവിതം നമുക്ക് ആത്മവിശ്വാസം നല്‍കാറുണ്ട്. ക്യാൻസറിനെ സധൈര്യം…

പരിസ്ഥിതി ലോല വിജ്ഞാപനം ജനദ്രോഹ നടപടിയെന്ന് ബത്തേരി രൂപത

വയനാട്: വയനാട്ടിലെ പരിസ്ഥിതി ലോല വിജ്ഞാപനം ജനദ്രോഹ നടപടിയെന്ന് ബത്തേരി രൂപത. വയനാടിനെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും വിജ്ഞാപനത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഹിഡൻ അജണ്ടയാണുള്ളതെന്നും ബത്തേരി ബിഷപ്പ്…

LPG

ഇന്ധനവില ഇന്ന് വീണ്ടും കൂടി, ഒപ്പം പാചകവാതക വിലയും 

ന്യൂഡല്‍ഹി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കൊപ്പം പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ…

അയോധ്യയിലെ മുസ്ലിം പള്ളിക്ക് നൽകിയ സ്ഥലത്തിന് അവകാശവാദവുമായി രണ്ട് യുവതികൾ

അയോധ്യയിലെ മുസ്ലിം പള്ളിക്ക് നൽകിയ സ്ഥലത്തിന് അവകാശവാദവുമായി രണ്ട് യുവതികൾ

ന്യു ഡൽഹി: അയോധ്യയിൽ മുസ്ലിം പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിനു നൽകിയ അഞ്ചേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡൽഹി സ്വദേശിനികളായ രണ്ട് സഹോദരിമാർ. ഡൽഹി സ്വദേശിനികളായ…

കത്വ ഫണ്ട് വിവാദത്തിൽ ഉണ്ടായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സികെ സുബൈർ

കോഴിക്കോട്: കത്വയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിൽ വിശദീകരണം നൽകി യൂത്ത് ലീഗ് നേതാക്കൾ. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ്…

അർഹതപ്പെട്ട പലർക്കും സ്റ്റിമുലസ് ചെക്ക് നിഷേധിക്കുന്ന പദ്ധതിയുമായി ഡമോക്രാറ്റുകൾ

വാഷിങ്ടൻ: കഴിഞ്ഞ തവണ 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ച പലർക്കും പുതിയ സ്റ്റിമുലസ് ചെക്ക് (1400 ഡോളർ) നിഷേധിക്കുന്ന തീരുമാനവുമായി ഡമോക്രാറ്റിക് പാർട്ടി. വാർഷിക വരുമാനത്തിന്റെ…

ഫിഫ ക്ലബ് ലോകകപ്പ്; താരങ്ങൾക്കും കാണികൾക്കും മെഡിക്കൽ പരിശോധന നടത്തും

ദോ​ഹ: ക​ന​ത്ത കൊ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ വ്യാ​ഴാ​ഴ്​​ചതു​ട​ങ്ങു​ന്ന ഖ​ത്ത​റി​ൽ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ ആ​രോ​ഗ്യ, സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും.ദോ​ഹ​യി​ലെ​ത്തു​ന്ന താ​ര​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും ക​ർ​ശ​ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.നേ​ര​ത്തേ…

ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’; ഉണ്ണി മുകുന്ദൻ

കര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ട്വീറ്റ്…

അണ്ണാഡിഎംകെയിൽ ഭിന്നത രൂക്ഷം,മുഖ്യമന്ത്രിയടക്കമുള്ള എംഎൽഎ മാർ ശശികലക്യാമ്പിൽ

ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയുടെ തിരിച്ചുവരവിന് കളെമാരുങ്ങിയതോടെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയ്ക്ക് പിന്തുണ അറിയിച്ച് മുന്‍ മന്ത്രി അടക്കം ഒപിഎസ് പക്ഷത്തെ മൂന്ന് എംഎല്‍എ മാര്‍ രംഗത്തെത്തി.…

മക്കൾ കൈവിട്ട അമ്മയ്ക്ക് അ​ഭ​യ​മൊ​രു​ക്കി​ ജനമൈത്രി പൊലീസ്

മക്കൾ കൈവിട്ട അമ്മയ്ക്ക് അ​ഭ​യ​മൊ​രു​ക്കി​ ജനമൈത്രി പൊലീസ്

അ​ടൂ​ർ: മക്കൾ കൈവിട്ട 73കാ​രി​യാ​യ കൊ​ച്ചു​പെ​ണ്ണിനെ ചേർത്ത് പിടിച്ച് ജ​ന​മൈ​ത്രി പൊ​ലീ​സ്.മെ​ഴു​വേ​ലി ക​ണ്ണ​ൻ​കു​ള​ഞ്ഞി​യി​ൽ 73കാ​രി​യാ​യ കൊ​ച്ചു​പെ​ണ്ണി​ന് അ​ഭ​യ​മൊ​രു​ക്കിയത് ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പൊ​ലീ​സ്.  കൊ​ച്ചു​പെ​ണ്ണി​ന് അ​ഞ്ച്​ മ​ക്ക​ളാ​ണ്.മൂ​ന്നു​വ​ർ​ഷം മു​മ്പ്…