Sun. Jan 19th, 2025

Day: February 3, 2021

കര്‍ഷക പ്രതിഷേധം: ലോകപ്രശസ്തര്‍ മോദി സര്‍ക്കാരിനെതിരെ

സ്‌റ്റോക്‌ഹോം: കര്‍ഷകപ്രതിഷേധത്തില്‍ മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞ് ലോകപ്രശസ്തര്‍. തന്‍ബപോപ് ഗായിക റിഹാനക്ക് പിന്നാലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധ സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ്…

PK Kunhalikutty

എംപി സ്ഥാനം ഇന്നോ നാളയോ രാജിവെക്കുമെന്ന്​ പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എംപി സ്ഥാനം ഇന്നോ നാളയോ രാജിവെക്കുമെന്ന്​ പികെ കുഞ്ഞാലിക്കുട്ടി. രാജി സമർപ്പിക്കാനായി ഇന്ന്​ ഡൽഹിയിലേക്ക്​ തിരിക്കും. മുസ്​ലിം ലീഗ്​ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ്​ രാജി. കേരള രാഷ്​ട്രീയത്തിൽ…

കർഷകസമരം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

ദില്ലി: കർഷക സമരത്തെ ചൊല്ലി പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സമരത്തെ കുറിച്ച് ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പാര്‍ട്ടികൾ നോട്ടീസ് നൽകിയിട്ടുണ്ട്. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ…

കോള്‍ സെന്‍ററുകളിലെ സൗദിവത്കരണം ഇന്ത്യന്‍ പ്രവാസികളെ ഗുരുതരമായി ബാധിക്കും

ദുബായ്: കോള്‍ സെന്‍ററുകള്‍ ഉൾപ്പെടെ മുഴുവൻ കസ്റ്റമർ സർവീസുകളും സൗദിവത്കരിച്ചത് ഇന്ത്യൻ പ്രവാസികളെയും ബാധിക്കും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സൗദി കമ്പനികൾക്ക് വേണ്ടിയുള്ള കോൾ സെന്‍ററുകളും ഇതോടെ നിർത്തേണ്ടി…

ആമസോൺ സിഇഒ ജെഫ്​ ബെസോസ്​ സ്ഥാനമൊഴിയുന്നു

വാഷിങ്​ടൺ: ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസ്​ കമ്പനി സിഇഒ സ്ഥാനമൊഴിയുന്നു. ഈ വർഷത്തോടെ ആമസോൺ സിഇഒ സ്ഥാനത്ത്​ നിന്ന്​ പടിയിറങ്ങുമെന്ന്​ ബെസോസ്​ അറിയിച്ചു. ലോകത്തെ ഏറ്റവും മൂല്യമേറിയ…

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന നദ്ദ തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങൾ…

റിലയൻസിന്​ തിരിച്ചടി; ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാട്​ ഡൽഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിന്​ തിരിച്ചടി. ഫ്യൂച്ചർ ഗ്രൂപ്പ്​ ഓഹരികൾ റിലയൻസിന്​ വിൽക്കാനുള്ള ഇടപാട്​​ ഡൽഹി ഹൈക്കോടതി താൽക്കാലികമായി സ്​റ്റേ…

ഗ്രാമങ്ങളിൽ കർഫ്യൂ ബന്ദ്; പ്രക്ഷോഭം കടുപ്പിക്കാൻ കർഷകർ

ന്യൂഡൽഹി: കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനു തീവ്രത കൂട്ടാൻ ലക്ഷ്യമിട്ട് ഗ്രാമങ്ങളിൽ കർഫ്യൂ ഏർപ്പെടുത്താനും ഒന്നിലധികം ദിവസങ്ങൾ ബന്ദ് നടത്താനും കർഷകരുടെ നീക്കം. ഡൽഹിയുടെ അതിർത്തി മേഖലകളിൽ മാസങ്ങളായി…

ചിമ്പുവിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മാനാട്; മലയാളം ടീസർ പൃഥ്വിരാജ് റിലീസ് ചെയ്യും

നടന്‍ ചിമ്പുവിന്റെ നാല്പത്തിയഞ്ചാമത്തെ സിനിമയായ മാനാട് മലയാളം ടീസ്സര്‍ ഫെബ്രുവരി മൂന്നിന് നടൻ പൃഥ്വിരാജ് റിലീസ് ചെയ്യും. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച്…

എക്സിറ്റ് റീ എൻട്രി വീസ പുതുക്കാം; സൗദിക്ക് പുറത്തുള്ള പ്രവാസികൾക്ക് ആശങ്കവേണ്ട

റിയാദ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ എൻട്രി വീസ തൊഴിലുടമയുടെ അബ്ഷിർ അല്ലെങ്കിൽ മുഖീം വഴി ഓൺലൈനായി പുതുക്കാനും തിയതി നീട്ടാനും കഴിയുമെന്ന് സൗദി ജനറൽ…