Thu. Dec 19th, 2024

Day: February 1, 2021

ബജറ്റ് അവതരണം തുടങ്ങി; സഭയിൽ പ്രതിപക്ഷം പ്രതിഷേധത്തിൽ

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. നിര്‍മ്മലാ സീതാരാമന്‍ മൂന്നാമത്തെ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.ബജറ്റ് അവതരണം തുടങ്ങിയതോടെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി ആദ്യമെത്തിയത്…

പട്ടാള അട്ടിമറി; മ്യാൻമറിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ്സിന്റെ മുന്നറിയിപ്പ്

വാഷിംങ്ടണ്‍: മ്യാ​ന്‍​മ​റി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ഓം​ഗ് സാ​ന്‍ സു​ചി​യും പ്ര​സി​ഡ​ന്‍റ്.വി​ന്‍മി​ന്‍​ടി​നെ​യും ഉ​ട​ൻ വി​ട്ട​യയ്ക്ക​ണ​മെ​ന്ന് യു​എ​സ്. ഇ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ്യാ​ൻ​മ​ർ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്നും യു​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.…

കുവൈത്ത് വിമാനത്താവളത്തിൽ എല്ലാ യാത്രക്കാർക്കും പിസിആർ ഏഴു മുതൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളത്തി​ൽ എ​ത്തു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പി സി ​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്​ ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ റി​പ്പോ​ർട്ട്. ഇ​തി​നാ​യി ആ​റു​ പ​രി​ശോ​ധ​ന…

ഇന്ത്യൻ നിർമിത ടാബുമായി ധനമന്ത്രി; അവതരിപ്പിക്കുക പേപ്പര്‍ രഹിത ബജറ്റ്

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക പൂര്‍ണമായും പേപ്പര്‍ രഹിത ബജറ്റ്.പാര്‍ലമെന്‍റിലെത്തുക ബജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മിത ടാബുമായി ആണ്. ബജറ്റ് ഇന്ത്യന്‍ നിര്‍മിത ടാബുമായി ആണ്. ബജറ്റ്…

ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയരാഘവന്‍; മുന്നാക്ക സംവരണത്തിൽ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വീണ്ടും രൂക്ഷമായ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുന്നാക്ക സംവരണത്തിൽ സാമുദായിക ധ്രുവീകരണത്തിന് ലീഗ് ശ്രമിച്ചുവെന്ന് വിജയരാഘവൻ ആരോപിച്ചു. സംവരണത്തിനെതിരെ…

Nirmala_Sitharaman

ബജറ്റില്‍ പ്രതീക്ഷയോടെ രാജ്യം; ഇക്കുറി പേപ്പര്‍ രഹിത ബജറ്റ്

ന്യൂഡല്‍ഹി:   കൊവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11ന് അവതരിപ്പിക്കും.സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.…

മോദി ഭരണത്തിൽ സമ്പദ്​വ്യവസ്ഥക്ക്​ ​ ഇതുവരെ കാണാത്ത പ്രതിസന്ധിയെന്ന്​ സർവേ ഫലം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലയളവിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ ഏറ്റവും മോശമായ അവസ്ഥയിലേക്ക്​ എത്തിയെന്ന്​ സർവേഫലം. ഐഎഎൻഎസ്​-സി വോട്ടർ ബജറ്റ്​ ട്രാക്കർ നടത്തിയ സർവേയിലാണ്​ കണ്ടെത്തൽ​. സർവേയിൽ…

കൊവിഡ് മഹാമാരിയെ തോൽപ്പിക്കാൻ വീട്ടിനുള്ളില്‍ അടച്ചിരിക്കാതെ കോടികൾ സമ്പാദിച്ച ക്യാപ്​റ്റൻ ടോമിന്​ കൊവിഡ്

ലണ്ടൻ: ലോക്​ഡൗണിൽ 100ാം വയസിൽ വീട്ടിനകത്ത്​ അടച്ചിരിക്കാതെ ആരോഗ്യമേഖലക്കായി കോടികൾ സമ്പാദിച്ച്​ കൊവിഡ്​ പ്രതിരോധത്തിൽ പങ്കാളിയായ ടോം മൂറെക്ക്​ കൊവിഡ്​. ഞായറാഴ്ചയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ കുടുംബം…

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവർപൂൾ

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ ബാഴ്സലോണയ്‌ക്ക് ജയം. അത്‍ലറ്റിക് ക്ലബിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്സ തകർത്തത്. ഇരുപതാം മിനുറ്റിൽ മെസിയും 74-ാം മിനുറ്റിൽ ഗ്രീസ്മാനും ബാഴ്സക്കായി ഗോൾ…

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റത്തിന് തയ്യാറെടുത്ത് ഒവൈസി

ഹൈദരാബാദ്: പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഒവൈസി. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ 8 എംഎല്‍എമാരെ ചുമതലപ്പെടുത്തി. തെലങ്കാന എംഎല്‍എമാരായ ജാഫര്‍ ഹുസൈന്‍, മൃസ…