പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു.
കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ 24.52 കോടി
കോടിരൂപയാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
