Sun. Dec 22nd, 2024
വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കില്ല
മുംബൈ:

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള വിധികളുടെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു. ജസ്റ്റിസ് പുഷ്പ വി ഗണേദിവാല നിലവിൽ ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചിലെ ജഡ്ജിയാണ്. 

വസ്ത്രത്തിലൂടെ സ്പർശിച്ചാൽ പോക്സോ ചുമ്മാതനാക്കില്ല, കൈയിൽ പിടിച്ചാലും പാന്റിന്റെ സിപ് അഴിച്ചാലും ലൈംഗിക പീഡന പരിധിയിൽ വരില്ല. തുടങ്ങിയ വിചിത്ര വാദങ്ങൾ തുടർച്ചയായി പുറപ്പെടുവിച്ചിരുന്നു.