Sat. Jul 27th, 2024

Tag: Highcourt

വിരമിച്ച ഹൈക്കോടതി ജഡ്ജി ബിജെപിയില്‍; വിവാദ നായകന്‍

ഭോപ്പാല്‍: മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ച രോഹിത് ആര്യ ബിജെപിയില്‍. വിരമിച്ച് മൂന്ന് മാസമേ ആയിട്ടുള്ളൂ. പിന്നാലെയാണ് അദ്ദേഹം ബിജെപി അംഗത്വം എടുക്കുന്നത്. ഭോപ്പാലിലെ…

Siby mathews

സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരം വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്ത് മണ്ണന്തല പോലീസ്. സൂര്യനെല്ലി ബലാത്സംഗക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ സർവീസ് സ്റ്റോറിയിൽ വെളിപ്പെടുത്തിയതിന് ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. സിബി മാത്യൂസിന്റെ…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുകൊണ്ടുള്ള സർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യമാണ് കോടതി…

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരും

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജനാധിപത്യം അതിന്‍റെ രീതിക്ക്…

ഡല്‍ഹി ചലോ; കര്‍ഷകന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ചണ്ഡീഗഢ്: ഡല്‍ഹി ചലോ മാര്‍ച്ചിനിടയിൽ കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാനാകില്ലെന്ന് കോടതി അറിയിച്ചു.…

അഭിമന്യു കൊലക്കേസ്: കുറ്റപത്രമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമടക്കമുള്ള രേഖകൾ കോടതിയിൽ നിന്ന് കാണാതായി. വിചാരണ തുടങ്ങാനിരിക്കെയാണ് എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് രേഖകൾ…

നിരോധിച്ച് മുപ്പതാണ്ടായിട്ടും തുടരുന്ന തോട്ടിപ്പണി

സമൂഹത്തിലെ താഴെ തട്ടിലുള്ള  ജാതിയില്‍ ഉള്‍പ്പെട്ട  ആളുകളെ കൊണ്ടാണ് രാജ്യത്ത് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നത് ന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചെങ്കിലും ഇപ്പോഴും പലയിടങ്ങളിലും തോട്ടിപ്പണി ചെയ്യുന്നവരെ കാണാന്‍ സാധ്യമാണ്. 1993…

ഹൃദ്‌രോ​ഗ വിവരം മറച്ചു വെച്ചു, നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന് ഹൈക്കോടതി

ഹൃദ്‌രോ​ഗ വിവരം മറച്ച് വച്ച് ഇന്‍ഷുറന്‍സ് പോളിസിയെടുത്തയാളുടെ  നോമിനിക്ക് ഇന്‍ഷുറന്‍സ് തുക നൽകേണ്ടെന്ന് ഹൈക്കോടതി. ഹൃദ്‌രോ​ഗ വിവരം മൂടി വെച്ചതിലൂടെ പോളിസിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന…

സുരക്ഷയൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസെന്ന് ഹൈക്കോടതി

വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിയാത്തത് എന്തു കൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കാന്‍…

തള്ളിപ്പറഞ്ഞ സമരപ്പന്തലില്‍ പി ടി ഉഷ; ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ചു

1. കേന്ദ്ര കായിക മന്ത്രിക്കെതിരെ ഗുസ്തി താരങ്ങള്‍ 2. അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം 3. സിഐസി സമിതികളില്‍ നിന്ന് രാജിവെച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍…