Mon. Dec 23rd, 2024
ദുബായ്:

യുഎഇ ആസ്ഥാനമാക്കിയുള്ള എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങൾ ഇന്നു മുതൽ യുകെ(യുണൈറ്റഡ് കിങ്ഡം) യിലേയ്ക്കുള്ള സർവീസ് താൽക്കാലികമായി നിർത്തി. ദുബായിൽ നിന്നും അബുദാബിയിൽ നിന്നും യുകെയിലെ എല്ലാ കേന്ദ്രങ്ങളിലേയ്ക്കുമുള്ള വിമാനങ്ങളാണ് നിർത്തലാക്കിയത്. ഇതുസംബന്ധമായി വിമാന കമ്പനികൾ ട്വീറ്റ് ചെയ്തു. യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ യുകെയും നിർത്തലാക്കിയിരുന്നു

By Divya