Mon. Dec 23rd, 2024
കൊച്ചി:

മലയാളികളുടെ പ്രിയ താരമാണ് അല്ലു അര്‍ജുന്‍. മറ്റൊരു തെലുങ്ക് നടനും അല്ലു അര്‍ജുനോളം സ്വീകാര്യത മലയാളത്തില്‍ ലഭിച്ചിട്ടില്ല. ഇപ്പോഴിതാ അല്ലു ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിച്ച പുഷ്പ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

By Divya