Wed. Jan 22nd, 2025
തിരുവനന്തപുരം:

ജമാഅത്ത ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് നൽകുന്നതെന്ന് എ വിജയരാഘവൻ. മതപരമായ ചേരി തിരിവ് ഉണ്ടാക്കുന്ന സംഘപരിവാറിനെ എതിര്‍ക്കുകയാണ് വേണ്ടത്. അതിന് പകരം സംഘപരിവാറിന് സമാന്തരമായി മറ്റൊരു മതമൗലിക ചേരി രൂപീകരിക്കുന്നു. ഇത് അപലപനീയമാണ്. ജമാ അത്തെ ഇസ്ലാമി മുസ്ലീം വിഭാഗത്തിൽ അത്രമേൽ സ്വീകാര്യതയുള്ള സംഘടനയല്ല

By Divya