Wed. Jan 22nd, 2025
ബിന്ദു അമ്മിണിക്കെതിരെ സന്ദീപ്‌ വാര്യരുടെ പിതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശം: ചർച്ച ചെയ്ത സാമൂഹികമാധ്യമം

ഡൽഹിയിലെ കർഷക സമരത്തിൽ പങ്കുചേർന്ന സ്‌ത്രീകൾക്കെതിരെ അശ്ലീല ‐ സ്ത്രീ വിരുദ്ധ – പരാമർശങ്ങളുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യറുടെ അച്ഛൻ ​ഗോവിന്ദ വാര്യർ. സമരത്തിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണിക്കെതിരെ ഫേസ്ബുക്കിലൂടെയാണ് ​ഗോവിന്ദ വാര്യറുടെ മോശം പരാമർശം. കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യാൻ ഡൽഹിയിലെത്തിയ ബിന്ദുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പരാമർശം.

https://youtu.be/XxwJVaqT-RI