Thu. Apr 25th, 2024
ന്യൂദല്‍ഹി:

അടുത്ത വര്‍ഷം ആറ് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആം ആദ്മി മത്സരിക്കുക.ഒന്‍പതാമത് ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.

By Divya