Mon. Dec 23rd, 2024
ഫറ്റോര്‍ഡ:

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജംഷെഡ്പൂരിനും ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. 13 മത്സരം പിന്നിടുമ്പോള്‍ ഇരുടീമിനും 14 പോയിന്റ് വീതമാണുള്ളത്.

By Divya