Mon. Dec 23rd, 2024
വാഷിങ്ടൺ:

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അമേരിക്കൻ സൈന്യത്തിൽ ചേരാനുള്ള വിലക്ക് നീക്കി പ്രസിഡന്‍റ് ജോ ബൈഡൻ. 2017ൽ പ്രസിഡന്‍റായി അധികാരമേറ്റ ഉടൻ ഡോണൾഡ് ട്രംപ് കൊണ്ടുവന്ന വിലക്കാണ് ബൈഡൻ റദ്ദാക്കിയത്.

സൈനിക സേവനത്തിന് ലിംഗ വ്യത്യാസം തടസമാകരുതെന്ന് വിശ്വസിക്കുന്നതായും എല്ലാവരെയും ഉൾകൊള്ളുമ്പോഴാണ് അമേരിക്ക കൂടുതൽ കരുത്താർജിക്കുന്നതെന്നും ബൈഡൻ വ്യക്തമാക്കി.

By Divya