Fri. Apr 4th, 2025
ദില്ലി:

ഹം ആതംഗ്‌വാദി നഹി ഹെ കിസാൻ ഹെ ഞങ്ങൾ തീവ്രവാദികളല്ല, കർഷകരാണ്. ഉറക്കെ വിളിച്ച് പറഞ്ഞ് കർഷകരുടെ പ്രതിഷേധം മുന്നേറുകയാണ്. ചിലയിടങ്ങളിൽ അക്രമത്തിലേക്ക് കടക്കുന്ന കാഴ്ചകൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. അക്രമികളെ തള്ളിയും സമരസമിതി രംഗത്തെത്തുന്നു.  റിപ്പബ്ലിക് ദിനത്തില്‍ അസാധാരണരംഗങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയാകുന്നത്.

By Divya