Thu. Sep 18th, 2025
ഒമാന്‍:

ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും. കൊവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്‍റെ കര അതിർത്തികൾ അടച്ചത്.
ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ ഒമാന്‍റെ കര അതിർത്തികൾ അടച്ചിടാനാണ് ഇന്ന് നടന്ന സുപ്രിം കമ്മിറ്റി യോഗത്തിൽ തീരുമാനമായത്.

By Divya