25 C
Kochi
Monday, August 2, 2021
Home Tags Closed

Tag: closed

സർക്കാർ ഓഫിസുകൾ അടഞ്ഞു തന്നെ; പിഎസ്‍സി നിയമനങ്ങളിൽ മെല്ലെപ്പോക്ക്

കോഴിക്കോട്:ലോക്ഡൗണിൽ സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കുന്നതിനാൽ പിഎസ്‍സി നിയമനങ്ങൾ അനിശ്ചിതത്വത്തിലായി. കാലാവധി  അവസാനിക്കാൻ  2 മാസം മാത്രം ബാക്കി നിൽക്കെ പല പട്ടികകളിൽ നിന്നും  10 ശതമാനം പോലും നിയമനമുണ്ടായിട്ടില്ല. 2 വർഷമായി തുടരുന്ന കൊവിഡ് വ്യാപനം, പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പ്,  ലോക്ഡൗൺ തുടങ്ങിയവയാണ് ഉദ്യോഗാർത്ഥികൾക്കു തിരിച്ചടിയായത്....

ലോ​ക്​​ഡൗ​ണി​ൽ നി​ശ്ച​ല​മാ​യി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ

ഒമാൻ:കൊവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​പ്രീം ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ണി​ൽ ഒ​മാ​നി​ലെ സൂ​ഖു​ക​ളും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും നി​ശ്​​ച​ല​മാ​യി. പ​ര​മ്പ​രാ​ഗ​ത വാ​ണി​ജ്യ​കേ​ന്ദ്ര​മാ​യ മ​ത്ര സൂ​ഖ് പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. ശ​നി​യാ​ഴ്​​ച ആ​രം​ഭി​ച്ച നി​യ​ന്ത്ര​ണം 15 വ​രെ തു​ട​രും. റ​മ​ദാ​നി​ലെ അ​വ​സാ​ന​ത്തി​ൽ ആ​ളും ആ​ര​വ​വും നി​റ​ഞ്ഞു സ​ജീ​വ​മാ​കേ​ണ്ടി​യി​രു​ന്ന മ​ത്ര സൂ​ഖ് ആ​ള​ന​ക്ക​മി​ല്ലാ​തെ നി​ശ്ച​ല​മാ​യി.പെ​രു​ന്നാ​ളൊ​രു​ക്ക​ങ്ങ​ള്‍ക്കാ​യി രാ​വേ​റെ...

രാജ്യത്ത് ഇന്ന് മുതല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

ന്യൂഡല്‍ഹി:രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക.പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച്...

ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് എണ്ണ ചോർന്നു; വേളി, ശംഖുമുഖം കടൽത്തീരങ്ങളിൽ പൊതുജനത്തിന് വിലക്കേർപ്പെടുത്തി

തിരുവനന്തപുരം:ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ എണ്ണ ചോർച്ച. ഫർണസ് ഓയിലാണ് ചോർന്നത്. കടലിൽ രണ്ടു കിലോമീറ്ററോളം ഇത് പരന്നു. ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടൽത്തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസ അറിയിച്ചു. മത്സ്യബന്ധനവും അസാധ്യമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

കൊവിഡ്: വാതിലടച്ച് കുവൈത്തും; ഒമാൻ കര അതിർത്തികൾ അടച്ചു

കുവൈത്ത് സിറ്റി:കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല.വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ...

കൊവിഡ് വ്യാപനം: ഒമാനിൽ കര അതിർത്തികൾ അടച്ചു

കുവൈത്ത് സിറ്റി/അബുദാബി/റിയാദ്:കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല.വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ...

ഒമാന്‍ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും

ഒമാന്‍:ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും. കൊവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്‍റെ കര അതിർത്തികൾ അടച്ചത്. ഫെബ്രുവരി ഒന്ന് വൈകുന്നേരം...

സ്​ത്രീകൾക്കെതിരെ പരാമർശം; ചൈനീസ്​ എംബസി ട്വിറ്റർ അക്കൗണ്ട്​ പൂട്ടി

വാഷിങ്​ടൺ:സിൻജിയാങ്ങിൽ ഉയ്​ഗൂർ മുസ്​ലിംകൾക്കു നേരെ വർഷങ്ങളായി ​കൊടിയപീഡനം തുടരുന്ന ചൈനക്കെതിരെ പുതിയ നടപടി. ഉയ്​ഗൂർ വനിതകളെ അപമാനിച്ച്​ പ്രസ്​താവനയിറക്കിയ യു എസിലെ എംബസി ട്വിറ്റർ അക്കൗണ്ട്​ അധികൃതർ പൂട്ടി.സിൻജിയാങ്ങിൽ ഉയ്​ഗൂർ മുസ്​ലിംകൾക്കു നേരെ ചൈന വംശഹത്യ നടത്തുന്നതായിവ്യാപക വിമർശനമുണ്ട്​. വിഷയത്തിൽ യു എൻ ഉൾപെടെ ഇടപെട്ടിട്ടും ഉയ്​ഗൂറുകൾക്കെതിരായ...

ക്യാപിറ്റോൾ മന്ദിരം അടച്ചു;സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി, ഭീഷണിയൊഴിയാതെ അമേരിക്ക

വാഷിം​ഗ്ടൺ:സുരക്ഷാഭീഷണിയെ തുടർന്ന് യു എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും പ്രവേശിക്കാനും അവിടെ താമസിക്കുന്നവർക്ക് പുറത്തേക്ക് പോകാനോ പാടില്ല. ശക്തമായ പൊലീസ് കാവലിലാണ് പ്രദേശമിപ്പോഴുള്ളത്. ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡൻ പ്രസിഡ‍ന്റായി സത്യപ്രതിജ്ഞ...

ഒമാൻ നാളെ മുതൽ കര അതിർത്തികൾ അടക്കുന്നു; ഒരാഴ്​ചത്തേക്കാണ്​ അടച്ചിടുക

മസ്​കത്ത്​:ഒമാന്റെ കര അതിർത്തികൾ അടക്കാൻ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. തിങ്കളാഴ്​ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്​ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുക. കൊവിഡ്​ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്നതായും സുപ്രീം...