പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭൻ. വയോധികയ്ക്ക് എതിരെ ജോസഫൈൻ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയതെന്ന് ടി പത്മനാഭന്‍ കുറ്റപ്പെടുത്തി. ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജൻ അടക്കമുള്ള പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും മുന്നിലാണ് ടി പത്മനാഭൻ രോഷാകുലനായത്.
ഇന്നത്തെ മറ്റ് പ്രധാനവാര്‍ത്തകള്‍
- ബൈപാസ് ഉദ്ഘാടനം വിവാദത്തിൽ;ഐസക്കിനെയും തിലോത്തമനെയും കേന്ദ്രം വെട്ടി
- പ്രകടനപത്രിക തയ്യാറാക്കുക ജനാഭിപ്രായം കേട്ട ശേഷമെന്ന് തരൂര്‍
- കടയ്ക്കാവൂർ പോക്സോ കേസ്: താൻ നിരപരാധിയെന്ന് കരഞ്ഞ് പറഞ്ഞ് അമ്മ
- എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി പത്മനാഭൻ
- വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി സംയുക്ത പ്രചാരണം നടത്തുന്നു
- യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; വയനാട്ടിലെ അനധികൃത റിസോര്‍ട്ട് പൂട്ടി
- അര്‍ണബിനെ പൂട്ടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
- ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്
- പരേഡിന് ഒരുങ്ങി കര്‍ഷകര്‍; രണ്ട് ലക്ഷം ട്രാക്ടര്‍
- കർഷക സമരം; കേന്ദ്ര നിലപാടിൽ പഞ്ചാബ് ബിജെപിയിൽ അതൃപ്തി
- സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ പി സി ജോർജ്ജിനെതിരെ ദേശീയ മഹിള ഫെഡറേഷന്‍
- പ്രചാരണങ്ങൾ തള്ളി അയിഷ പോറ്റി; ‘സിപിഎം വിടില്ല’
- ‘കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം’
- പഴയ നോട്ടുകൾ പിൻവലിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്
- ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന
- കൊവിഡ് വ്യാപനം രൂക്ഷം; ബ്രിട്ടനിൽ ലോക്ഡൗൺ നീട്ടി
- പാരിസ്ഥിതിക നയങ്ങള്‍ പാലിക്കാത്തതിനാൽ ബ്രസീൽ പ്രസിഡന്റ് ജയിർ ബോൾസനാരോ ഹേഗിൽ കുടുങ്ങിയേക്കും
- ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്താൻ നിർമ്മിച്ച തുരങ്കം കണ്ടെത്തി
- പത്മയായി സുരഭി ലക്ഷ്മി; ആശംസകളുമായി താരങ്ങള്‍
- കൊവിഡ് വ്യാപനം: ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍സ് ട്രോഫി വീണ്ടും മാറ്റി
https://www.youtube.com/watch?v=FoLCH5F5yPo