Mon. Dec 23rd, 2024
മസ്‌കറ്റ്:

ഒക്ടോബർ പകുതി മുതൽ സുൽത്താനേറ്റിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറഞ്ഞുവെങ്കിലും ഇത് കൂടാൻ സാധ്യതയുണ്ടെന്ന് ഒമാൻ ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.
ആഗോളതലത്തിൽ പകർച്ചവ്യാധി തുടരുന്നത് കണക്കിലെടുത്ത് ആരോഗ്യമന്ത്രി ഷൂറ കൗൺസിൽ അംഗങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു: “അണുബാധകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.

By Divya