Fri. May 16th, 2025

കോഴിക്കോട്​:

കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്ന് കെ മുരളീധരൻ എംപി. തനിക്ക്​ ഗ്രൂപ്പിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറമേ വട്ടിയൂർകാവിൽ പ്ര
പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറമേ വട്ടി
വട്ടിയൂർകാവിൽ പ്രചരണത്തിനിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.ശശി തരൂരിന്റെ സാന്നിധ്യം കോൺഗ്രസിന്​ ഗുണം ചെയ്യും. മുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും, വിജയ സാധ്യതയുള്ളവരെ ഗ്രൂപ്പുകൾക്ക്​ നിർദേശിക്കാമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

By Divya