Mon. Dec 23rd, 2024
ദു​ബൈ:

കൊ​വി​ഡ് വ്യാ​പ​നം കു​ത്ത​നെ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ​ മൂ​ന്നാം ദി​വ​സ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് ദു​ബൈ. സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും കൃ​ത്യ​ത​യോ​ടെ പി​ന്തു​ട​രരു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം. എ​മി​റേ​റ്റി​ലു​ട​നീ​ളം സ്വ​കാ​ര്യപാ​ർ​ട്ടി​ക​ൾ, കൂ​ടി​ച്ചേ​ര​ലു​ക​ൾ, വി​വാ​ഹ​ങ്ങ​ൾ, എന്നിവയിലും ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ജിം​നേ​ഷ്യ​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സമൂ​ഹി​ക അ​ക​ലം സം​ബ​ന്ധി​ച്ച് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു.

By Divya