Fri. Aug 8th, 2025
ന്യൂഡൽഹി:

കോൺഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റിനെ ജൂൺ അവസാനം തിരഞ്ഞെടുക്കും. ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണു തീരുമാനം. മേയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താനാകുമെന്നു സംഘടനാ തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അറിയിച്ചെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ജൂണിലേക്കു നീട്ടി.

By Divya