Sun. Feb 23rd, 2025
ബാഗ്ദാദിലെ ചാവേർ ആക്രമണം, ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്
ബാഗ്ദാദ്

ബാഗ്ദാദിലെ തിരക്കേറിയ മാർക്കറ്റിൽ  നടന്ന ഇരട്ട ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക സ്റ്റേറ്റ് ഏറ്റെടുത്തു.

32പേർ കൊല്ലപ്പെട്ടു  110 പേർക്ക്  പരുക്കേറ്റു. ഷിയ മുസ്‌ലിംകളായിരുന്നു ലക്ഷ്യമെന്ന് സുന്നി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പിന്റെ അമാക് വാർത്താ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. 

മൂന്നുവർഷത്തിനിടെ നഗരത്തിന് നേരെ നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്.

https://youtu.be/NPPymGT3FmM