Mon. Dec 23rd, 2024
ന്യൂദൽഹി:

ഒന്നര വർഷത്തേക്ക് കാർഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ വാ​ഗ്ദാനവും നിരസിച്ച് കർഷകർ.നേരത്തെ കർഷകർ ഒന്നര വർഷത്തേക്ക് നിയമം നടപ്പിലാക്കില്ല എന്ന കേന്ദ്രത്തിന്റെ തീരുമാനം പരി​ഗണിക്കാമെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കർഷകർ നിയമം പൂർണമായും റദ്ദാക്കുന്നതിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് വ്യക്തമാക്കിയത്.

By Divya