Mon. Dec 23rd, 2024
വാഷിങ്​ടൺ:

സിൻജിയാങ്ങിൽ ഉയ്​ഗൂർ മുസ്​ലിംകൾക്കു നേരെ വർഷങ്ങളായി ​കൊടിയപീഡനം തുടരുന്ന ചൈനക്കെതിരെ പുതിയ നടപടി. ഉയ്​ഗൂർ വനിതകളെ അപമാനിച്ച്​ പ്രസ്​താവനയിറക്കിയ യു എസിലെ എംബസി ട്വിറ്റർ അക്കൗണ്ട്​ അധികൃതർ പൂട്ടി.സിൻജിയാങ്ങിൽ ഉയ്​ഗൂർ മുസ്​ലിംകൾക്കു നേരെ ചൈന വംശഹത്യ നടത്തുന്നതായിവ്യാപക വിമർശനമുണ്ട്​.
വിഷയത്തിൽ യു എൻ ഉൾപെടെ ഇടപെട്ടിട്ടും ഉയ്​ഗൂറുകൾക്കെതിരായ നടപടികൾ അവസാനിക്കാനില്ലെന്നാണ്​ ചൈനീസ്​ നിലപാട്​.

By Divya