Sun. Dec 22nd, 2024
modi-biden
ദില്ലി:

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – അമേരിക്ക ബന്ധം ശക്തമാക്കാൻ യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേയിൽ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോൾചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

By Divya