Mon. Dec 23rd, 2024
ദുബായ് :

ദുബായിലെ എല്ലാ ആശുപത്രികളിലും അനിവാര്യമല്ലാത്ത ശസ്ത്രക്രിയകൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. ഫെബ്രുവരി 19 വരെ ലൈസൻസുള്ള എല്ലാ ആശുപത്രികളിലും ഏകദിന ശസ്ത്രക്രിയ ക്ലിനിക്കുകളിലും ഈ നടപടികൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഉത്തരവിട്ടു.

By Divya