Mon. Sep 1st, 2025
വാഷിങ്ടൻ:

യുഎസിൽ നിന്നു ബ്രസീലിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാര നിയന്ത്രണങ്ങൾ സ്ഥാനമൊഴിയുന്നതിനു മുൻപായി നീക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ചൈനയും ഇറാനും ഉൾപ്പെടെ പല രാജ്യങ്ങളിലേക്കുമുള്ള നിയന്ത്രണങ്ങൾ നീക്കിയിട്ടില്ല. ഇവിടങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധനകൾ വിശ്വസനീയമല്ലെന്നതാണു കാരണമായി ട്രംപ് പറയുന്നത്.

By Divya