ദോഹയിലും ആയുര്‍വേദ ചികിത്സ, മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ് : ഗൾഫ് വാർത്തകൾ  

ഖത്തറിലെ ദുഹെയ്‌ലിൽ പ്രവർത്തിക്കുന്ന റെമഡി ആയുര്‍വേദസെന്റര്‍ ഫോര്‍ ഫിസിയോതെറാപ്പിയാണ് രാജ്യത്തെ ആദ്യത്തെ സർക്കാർ അംഗീകൃത ആയുർവേദ ചികിത്സാ കേന്ദ്രം. ആയുർവേദ ഡോക്ടറായ തിരുവനന്തപുരം സ്വദേശിനി ഡോ.രശ്മി വിജയകുമാറിന്റെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ ലഭിക്കുന്നത്.

0
58
Reading Time: < 1 minute

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:

  •  ദോഹയിലും ആയുര്‍വേദ ചികിത്സ; മലയാളി ഡോക്ടർക്ക് ആദ്യ ലൈസൻസ്
  •  തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ൽ​ക്കാ​ലി​ക താ​മ​സ​സ്​​ഥ​ല​ത്ത്​ തീ​പി​ടി​ത്തം
  •  കേന്ദ്രമന്ത്രി വി മുരളീധരൻ യുഎഇ സന്ദർശിച്ചു.
  •  ദു​ബായ്​: പിസിആ​ർ പ​രി​ശോ​ധ​ന അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​ത്തി
  •  സൗദിയിൽ​ അഴിമതി കേസിൽ മുൻ ജഡ്ജിയടക്കം നിരവധി പേർ പിടിയിൽ
  • ദുബൈയിലെ കൊവിഡ് സാഹചരൃം: അധികൃതർ വിശദീകരണം നൽകുന്നു
  • 23 കിലോഗ്രാം മയക്കുമരുന്ന് വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
  • റാ​സ​ല്‍ ഖൈ​മ ‘പി​ങ്ക്’ ത​ടാ​കം; പഠനത്തിനായി പരിസ്ഥിതി സംരക്ഷണ വകുപ്പ്
  • സൗദിയിൽ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞു
  • മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി

Advertisement