Mon. Dec 23rd, 2024
മോസ്കോ:

റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയക്കണമെന്ന വിവിധ രാജ്യങ്ങളുടെ ആവശ്യം തള്ളി. യൂറോപ്യൻ യൂനിയനും അമേരിക്കയുമാണ് 30 ദിവസം റിമാൻഡിലായ നവാൽനിയെ വിട്ടയക്കണമെന്നാവശ്യപ്പട്ടത്.

എന്നാൽ, ഈ ആവശ്യം റഷ്യ തള്ളി. നവാൽനിയുടെ അറസ്റ്റ് റഷ്യയുടെ ആഭ്യന്തര കാര്യമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

By Divya