Mon. Dec 23rd, 2024
മസ്കത്ത്:

മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി. ജനുവരി 15 മുതൽ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവൽ നടത്താനിരുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനാലാണ് ഫെസ്റ്റിവൽ റദ്ദാക്കുന്നതെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. സുൽത്താൻ ഖാബൂസ്​ ബിൻ സഈദിന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ വർഷത്തെ ഫെസ്റ്റിവലും റദ്ദാക്കിയിരുന്നു

By Divya