Mon. Dec 23rd, 2024
Walayar sisters mothers calls for CBI investigation in case
തിരുവനന്തപുരം:

വാളയാര്‍ കേസിൽ പ്രതികള്‍ റിമാന്‍ഡില്‍. പ്രതികളായ വി.മധുവിനെയും ഷിബുവിനെയും റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കും. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി അനുവദിച്ച ജാമ്യം തുടരും

By Divya