Wed. Jan 22nd, 2025
ന്യൂദല്‍ഹി:

എഴുത്തുകാരന്‍ കെ.എസ് ഭഗവാന്റെ രാമക്ഷേത്രത്തെപ്പറ്റിയുള്ള പുസ്തകം പൊതു ലൈബ്രറികളില്‍ നിന്ന് ഒഴിവാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. രാമ മന്ദിര യെകെ ബേഡാ (എന്തുകൊണ്ട് രാം മന്ദിര്‍ ആവശ്യമില്ല) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതു ജനവികാരത്തെ അപമാനിക്കുന്ന രീതിയിലാണ് പുസ്തകം. ഇത്തരത്തിലുള്ള പുസ്തകം വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.

By Divya