Fri. Apr 26th, 2024

Tag: bans

കാൻസറിന് കാരണമാകുന്ന രാസവസ്തു; ഇന്ത്യൻ ബ്രാൻഡുകളായ കറി മസാലകൾ നിരോധിച്ച് ഹോങ്കോങ്ങും സിം​ഗപ്പൂരും

കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കമ്പനികളുടെ കറി മസാലകൾ നിരോധിച്ച് ഹോങ്കോങ്ങും സിം​ഗപ്പൂരും. ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്. കാർസിനോജനിക്…

ബഹ്‌റൈനില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു

ബഹ്‌റൈന്‍: കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി റെഡ് ലിസ്റ്റിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് വിസ സംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം…

കേരളത്തിലേക്ക്​ ഓക്​സിജൻ വിതരണം വിലക്കി​ കർണാടക

കാസർകോട്​: കേരളത്തിലേക്കുള്ള മെഡിക്കൽ ഓക്​സിജൻ വിതരണത്തിന്​ വിലക്ക്​ ഏർപ്പെടുത്തി​ കർണാടക സർക്കാർ. ശനിയാഴ്​ച മംഗളൂ​രുവിലെ പ്ലാൻറിൽ ഓക്​സിജൻ എടുക്കാൻ എത്തിയപ്പോഴാണ്​ വിലക്ക്​ വിവരം പുറത്തറിഞ്ഞത്​. ദക്ഷിണ കന്നട…

ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല; ലംഘിച്ചാല്‍ പിഴയും ജയില്‍ വാസവും; ചരിത്രം മാറ്റി ഓസ്ട്രേലിയയുടെ പുതിയ നിയമം

കാന്‍ബര്‍റ: ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ്…

പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ്…

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ഡ്രില്ലുകളോ ആയുധ പരിശീലനമോ അനുവദിക്കില്ല

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ്. ആചാരങ്ങള്‍ക്ക് അനുസരിച്ചല്ലാതെയുള്ള ആയുധ പരിശീലനമോ മാസ് ഡ്രില്ലുകളോ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍…

ഏപ്രില്‍ 29വരെ എക്സിറ്റ് പോളുകൾ നിരോധിച്ച് ഇലക്ഷന്‍ കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നയിടങ്ങളിലും എക്സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കി. ബംഗാളിലും അസമിലും ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന…

ആര്‍എസ്എസും, വിഎച്ച്പിയും നിരോധിക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍

കാന്‍ബെറ: തീവ്രഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്ട്രീയ സ്വയം സേവക സംഘത്തേയും വിശ്വഹിന്ദു പരിഷത്തിനേയും ഓസ്ട്രേലിയയില്‍ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റര്‍ രംഗത്ത്. ന്യൂ സൗത്ത് വെയില്‍സ് സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജാണ്…

ബേബി ബോട്ടിലുകളില്‍ കടകളില്‍ നിന്ന് പാനീയങ്ങള്‍ നല്‍കുന്നതിന് ദുബൈയില്‍ വിലക്ക്

ദുബൈ: റസ്റ്റോറന്റുകളില്‍ നിന്നും കോഫി ഷോപ്പുകളില്‍ നിന്നും ബേബി ഫീഡിങ് ബോട്ടിലുകളില്‍ പാനീയങ്ങള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി ദുബൈ അധികൃതര്‍. ഈ പ്രവണത ‘പ്രാദേശിക സംസ്‍കാരത്തിന്’ വിരുദ്ധമാണെന്നും ഇതിന്…

ബിബിസിയെ നിരോധിച്ച് ചൈന; പ്രതിഷേധവുമായി ബ്രിട്ടണ്‍

ലണ്ടന്‍: ബ്രിട്ടീഷ് മാധ്യമമായ ബിബിസി വേള്‍ഡ് ന്യൂസിനെ നിരോധിച്ച ചൈനയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള…