Fri. Apr 25th, 2025
മോസ്കോ:

ബെർലിനിൽ നിന്ന് ചികിത്സ കഴിഞ്ഞ് തിരികെയെത്തിയ റഷ്യൻ പ്രതിപക്ഷ നേതാവും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനിയെ പൊലീസ് അറസ്റ്റു ചെയ്തു. വിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന നവൽനി മോസ്കോ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

By Divya