Mon. Dec 23rd, 2024
റിയാദ്:

ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക വടക്കൻ പ്രദേശങ്ങളിലും കടുത്ത മൂടൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ -4 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ വിവരങ്ങൾ പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അഭ്യർഥിച്ചു.  മുതൽ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തിൽ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക വടക്കൻ പ്രദേശങ്ങളിലും കടുത്ത മൂടൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ -4 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ വിവരങ്ങൾ പിന്തുടർന്ന് മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ അഭ്യർഥിച്ചു.

By Divya