Thu. Jan 23rd, 2025
ഷാർജ:

വയോധികരടക്കം പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് വീട്ടിലെത്തി കൊവിഡ് വാക്സീൻ കുത്തിവയ്ക്കുന്ന പദ്ധതിക്കു തുടക്കം.വിളിക്കേണ്ട നമ്പർ: 800700. ഇതിനായി മെഡിക്കൽ ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകിയതായി സാമൂഹിക സേവനവിഭാഗം അറിയിച്ചു.

By Divya