Thu. Dec 19th, 2024
ന്യൂഡൽഹി:

കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ​ചോദ്യം ​ചെയ്യാൻ എൻ.ഐ.എ നോട്ടീസ്​ അയച്ചതിനെ തുടർന്നാണ്​ പ്രതികരണം.

By Divya