31 C
Kochi
Sunday, October 24, 2021
Home Tags NIA

Tag: NIA

അന്വേഷണം വിപുലപ്പെടുത്തി എൻഐഎ

പത്തനാപുരം:പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്ഫോടകവസ്തു കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം എൻഐഎ വിപുലപ്പെടുത്തി. തമിഴ്‌നാട്‌ പൊലീസിന്റെ കുറ്റാന്വേഷക വിഭാഗമായ ക്യൂ ബ്രാഞ്ചും എത്തിയിട്ടുണ്ട്‌. സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും പൊലീസിന്റെയും അന്വേഷണത്തിനു പുറമേയാണിത്‌.കുറച്ചുദിവസം മുമ്പ്‌ കശുമാവിൻ തോട്ടത്തിനോട് ചേർന്ന വനമേഖലയിൽ മൂന്ന് ഇരുചക്രവാഹനങ്ങളുടെ ഭാഗം കണ്ടെത്തിയപ്പോഴും എൻഐഎ സംഘം പരിശോധന...

അംബാനിക്കു ഭീഷണി; പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു

മുംബൈ:മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തിയ കേസിൽ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബിർ സിങ്ങിനെ എൻഐഎ ചോദ്യം ചെയ്യുന്നു. കേസിൽ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെ അറസ്റ്റിലായതോടെയാണ് പരംബിർ സിങ്ങിനെ കമ്മീഷണർ പദവിയിൽനിന്ന് മാറ്റിയത്.മുംബൈ പോലിസിൽ സിങ്ങിൻ്റെ വിശ്വസ്തനായാണ് സച്ചിൻ അറിയപ്പെട്ടിരുന്നത്. 16...

സ്വർ‌ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കും. എൻഐഎ നൽകിയ കുറ്റപത്രത്തിൽ തങ്ങൾക്കെതിരെ ഗൗരവമായ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ പ്രധാന വാദം. കസ്റ്റംസ്,ഇഡി കേസുകളിൽ സ്വപ്ന സുരേഷിന് ജാമ്യം...

സ്വര്‍ണ്ണക്കടത്ത് കേസിൽ സ്വപ്‌നയുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍ഐഎ കുറ്റപത്രം

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധങ്ങളെപ്പറ്റി പരാമര്‍ശിക്കാതെ എന്‍ഐഎ കുറ്റപത്രം. 38 പേജുള്ള കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ശിവശങ്കറിനെപ്പറ്റിയും പരാമര്‍ശങ്ങളില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍ഐഎ...
പന്തീരാങ്കാവ് കേസ്: "വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം" പിതാവ്video

പന്തീരാങ്കാവ് കേസ്: “വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം” പിതാവ്

വയനാട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ മകനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് എന്ന പിതാവ് വിജയൻ. രണ്ട് ഘട്ടങ്ങളിലായി ഏഴ് ദിവസം എൻ.ഐ.എയും കേരളത്തിലെ വിവിധ പൊലീസ് ഏജൻസികളും ചോദ്യം ചെയ്തിട്ടും തന്റെ മകനെതിരെ ഒരു തെളിവും കിട്ടിയിരുന്നില്ല. ഒടുവിൽ...

എൻ.ഐ.എ പ്രവർത്തിക്കുന്നത്​ കേന്ദ്ര നിർദേശമനുസരിച്ച്​

ന്യൂഡൽഹി:കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ​ചോദ്യം ​ചെയ്യാൻ എൻ.ഐ.എ നോട്ടീസ്​ അയച്ചതിനെ തുടർന്നാണ്​ പ്രതികരണം.
കാർഷിക നിയമം പിൻവലിക്കാൻ കോടതിയെ സമീപിക്കണം എന്ന് കേന്ദ്രസർക്കാർ.

എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നു കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ

ന്യൂദല്‍ഹി:എന്‍ ഐ എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഞായറാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് എന്‍.ഐ.എ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് സിര്‍സയുടെ പ്രതികരണം. കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.സംയുക്ത കര്‍ഷക മോര്‍ച്ച നേതാവാണ് ബല്‍ദേവ്...
human rights activist Stan Swamy ( File photo), Picture Credits: Scroll.in)

വെള്ളം കുടിക്കാന്‍ സ്‌ട്രോ ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി; മറുപടിയ്ക്ക് 20 ദിവസം കാത്തിരിക്കണമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി:ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത സ്റ്റാന്‍ സ്വാമി ജയിലില്‍ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാനുള്ള അനുമതി തേടി മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി.പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 83 കാരനായ സ്റ്റാന്‍ സ്വാമി അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതേക്കുറിച്ച്...
K T Jaleel to be questioned by customs

തിങ്കളാഴ്ച ഹാജരാകാൻ കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്

 തിരുവനന്തപുരം:യുഎഇ കോൺസുലേറ്റ് നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച ഈന്തപ്പഴം, മതഗ്രന്ഥങ്ങൾ എന്നിവ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ  ഹാജരാകാൻ ജലീലിന് നോട്ടീസ് നൽകി. നയതന്ത്ര ചാനൽ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങൾ...
NIA to interrogate culprits in Bengaluru Drug case

ബംഗളുരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കും

 ബംഗളുരു:ബംഗളുരു ലഹരിമരുന്ന് കേസിലെ ബിനീഷ് കോടിയേരി അടക്കമുള്ള പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന. ലഹരിമരുന്ന് കേസുകൾ ബം​ഗളൂരു നഗരത്തിൽ കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര സുരക്ഷാ വിഭാ​ഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് കഴിഞ്ഞ മാസം കർണാടക സർക്കാർ ആവശ്യപ്പെട്ടിരുന്നു. നഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന...