Fri. Aug 8th, 2025
തിരുവനന്തപുരം:

മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം. ലഗേജ് വാനിലാണ് തീ പിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവർ പറയുന്നത്. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായി. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു.

By Divya