Tue. Sep 10th, 2024

Tag: Fire

കുവൈറ്റിലെ ദുരന്തം കാത്തിരിക്കുന്ന കേരളത്തിലെ കെട്ടിടങ്ങള്‍; 2016 ലെ സര്‍ക്കുലര്‍ പാലിക്കപ്പെട്ടില്ല

ലഭ്യമായിട്ടുള്ള കണക്കില്‍ 983 കെട്ടിടങ്ങളില്‍ ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളില്ല. 2277 കെട്ടിടങ്ങളില്‍ 614 കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതില്‍ 247 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് ഏറ്റവും…

ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് അര്‍ജുനെതിരെ കേസ്.…

കോഴിക്കോട് ആംബുലൻസ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് രോഗി വെന്തുമരിച്ചു

കോഴിക്കോട്: കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍…

തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു; നാല് ബൂത്തുകളിൽ റീപോളിങ്

ഭോപ്പാൽ: മധ്യപ്രദേശിൽ തീപിടിത്തത്തിൽ വോട്ടിങ് യന്ത്രങ്ങൾ നശിച്ചു. ബേത്തുൽ ലോക്സഭ മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. വെള്ളിയാഴ്ചയാണ് നാല് ബൂത്തുകളിൽ റീപോളിങ് നടക്കുക.…

പാരിസിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

പാരിസ്: പാരിസിലെ കൊളംബസിൽ മലയാളി വിദ്യാർത്ഥികളടക്കം താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. 27 ഇന്ത്യൻ വിദ്യാർത്ഥികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. അതിൽ 8 പേർ മലയാളികളാണ്. ഒരു വിദ്യാർത്ഥിക്ക് ചെറിയ പരിക്കേറ്റു.…

കിൻഫ്രയിലെ തീപിടുത്തം; മരിച്ച രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ…

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം

തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി തീ…

തമിഴ്‌നാട്ടിൽ പടക്കശാലയിൽ തീപ്പിടിത്തം

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ പടക്കശാലയിലുണ്ടായ തീപ്പിടിത്തത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർ ആൻഡ് റെസ്ക്യൂ…

വിഷപ്പുക ശ്വസിച്ച അഗ്നിശമന സേന അംഗങ്ങൾ ആശുപത്രിയിൽ.

കൊച്ചി:   എറണാകുളത്തെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യ കൂമ്പാരത്തിലെ തീ അണക്കാൻ ശ്രമിച്ച 20 ഓളം അഗ്നിശമന സേന അംഗങ്ങൾ ആണ് വിഷപുക ശ്വസിച്ചതിനെ തുടർന്ന് ചികിത്സതേടിയത് ഇവർക്ക് ഛർദിയും…

ബ്രഹ്മപുരത്തെ പ്ലാന്റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം

ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാന്‍…