കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍ . 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കില്ല. ചീഫ് ഓഫീസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകയ്ക്ക് രേഖയില്ല.
2010 മുതൽ 2013 വരെയുള്ള കണക്കുകൾക്കാണ് രേഖയില്ലാത്തത്. കെ എം ശ്രീകുമാർ അടക്കം നാലു പേർ ഉത്തരവാദികളാണന്നും പിഴവുകളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ധനകാര്യ വിഭാഗം വ്യക്തമാക്കുന്നു.
